Kitchen Tricks
Kitchen Tricks 's Channel
 
 
 
 
Kitchen Tricks
Your channel viewers will see links here, including "subscribe" and "add as friend".
Profile
 
Name
Kitchen Tricks
Description
കേരളത്തിന്റെ യഥാർത്ഥ ഭക്ഷണ രുചികൾ ഇവിടെ കാണാം 🌴
Street food, homemade dishes, food reviews, and hidden local spots.
Real food. No fake hype.
Subscribe ചെയ്യൂ ❤️
Subscribers
3.74K
Subscriptions
Friends
Channel Comments
JanviSubin (4 weeks ago)
സത്യം പറഞ്ഞാൽ ഇത് കണ്ടപ്പോൾ തന്നെ എനിക്കും ഇപ്പൊ തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം എന്ന് തോന്നിപ്പോയി! ആ മാവ് കുഴയ്ക്കുന്ന പരുവവും പരത്തുന്നതുമെല്ലാം അത്രയും വ്യക്തമായി കാണിച്ചു തന്നു. പഞ്ഞിപോലെ എന്ത് സോഫ്റ്റ് ആയിട്ടാണ് ഇരിക്കുന്നത്
Minikitchenrecipie (4 weeks ago (edited))
Superanalo മൈദ വച്ച് അടിപൊളി നല്ല softavumle try cheyyanam L
kochikitchen5741 (1 month ago)
റുമാലി റൊട്ടി കൊള്ളാല്ലോ dear
swathi06 (3 weeks ago)
റൊമാലി റൊട്ടി സൂപ്പറായിട്ടുണ്ട്
Amanankitavlogs (1 month ago)
നല്ല സോഫ്റ്റ്‌ ആയിട്ട് ഉണ്ടല്ലോ ഇത്ര സോഫ്റ്റ്‌ ആയിട്ട് ഉണ്ടാക്കാം അല്ലേ nice shareing
ashnarifay1011 (4 weeks ago)
Like rumali റൊട്ടി recipe super ആയിട്ടുണ്ട് Nice sharing dear
VSVLOGS-p3z (1 month ago)
അടിപൊളി റെസിപ്പി ആണല്ലോ like 2സൂപ്പർ dear ️️
Bettystastebuds (1 month ago)
നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു റൊട്ടി തന്നെ തയ്യാറാക്കിയല്ലോ
LetsCookTogetherOfficial (1 month ago)
അടിപൊളി ആണല്ലോ റുമാലി roti
teenasrasoimasala (4 weeks ago)
Wow looks so delicious
7 wow
abhiandathuchannel2241 (3 weeks ago)
രുമാലി roti കൊള്ളാട്ടോ
CPSURAJA (1 month ago)
Rumali roti nannayittundelik
drishyayathra (3 weeks ago)
Manjuthullikal (1 month ago)
Kollam adipoli. Nalla soft analle
bindhu-o6l (3 weeks ago)
റുമാലിറൊട്ടി അടിപൊളിയായിട്ടുണ്ട്
JanviSubin (4 weeks ago)
പേര് പോലെ തന്നെ കർച്ചീഫ് പോലെ മടക്കി വെക്കാവുന്ന ആ പെർഫെക്റ്റ് റൂമാലി റൊട്ടി
life-by-nisha (2 weeks ago)
ഗോതമ്പു പൊടിയിൽ ഒന്ന് ഉണ്ടാക്കി നോക്കാം
ashsaj3459 (6 days ago)
Thanks for this recipe. I made it today, followed your instructions, and it came out well.
DJK115-j7d (3 weeks ago)